Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ 17ന്
സ്വകാര്യ സ്ഥാപനത്തിലെ സിസി ടി. വി ടെക്നീഷ്യന്, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് ഏപ്രില്‍ 17ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ യോഗ്യത തെളയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10ന് എത്തണം.
date
- Log in to post comments