Skip to main content

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

 

2019-20 അധ്യയനവര്‍ഷത്തില്‍ മഞ്ചേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുളള അപേക്ഷാ ഫോറം വിതരണം തുടങ്ങി.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് രണ്ട്.

date