Skip to main content

ഗതാഗതം നിരോധിച്ചു

തോട്ടശ്ശേരിയറ നെടിയിരുപ്പ് ഹരിജന്‍ കോളനി റോഡ് ടാറിങ് നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ തോട്ടശ്ശേരിയറ -കൊണ്ടോടി, കുന്നമ്പുറം - വേങ്ങര വഴിയോ പോകണം. 

date