Skip to main content

വൈദ്യുതി മുടങ്ങും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വടക്കാങ്ങര വടക്കേക്കുളമ്പ്, തടത്തില്‍കുണ്ട് മദ്രസ്സ, കാളാവ് കട്ടകമ്പനി എന്നീ സ്ഥലങ്ങളില്‍  ഇന്ന് (ഏപ്രില്‍ 12) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

 

date