Skip to main content

മൈക്ക് അനൗണ്‍സ്‌മെന്റ് അനുമതി

ജില്ലയിലെസ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളുംതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനുംയോഗങ്ങള്‍ നടത്തുന്നതിനായിമൈക്ക് അനൗണ്‍സ്‌മെന്റ് ഉപയോഗിക്കുന്നുവെങ്കില്‍ അവയുടെ അനുമതിയ്ക്കായി നിശ്ചിത ഫീസ് നല്‍കണം.വാഹനങ്ങളില്‍അല്ലാതെനടത്തുന്ന മൈക്ക് അനൗണ്‍സ്‌മെന്റിന് 330 രൂപയാണ്  നല്‍കേണ്ടത്.സഞ്ചരിക്കുന്ന വാഹനത്തിലാണ്ജില്ലയ്ക്കകത്ത്‌മൈക്ക് അനൗണ്‍സ്‌മെന്റ്  നടത്തുന്നതെങ്കില്‍555 രൂപയും സംസ്ഥാനത്ത് മുഴുവനായി നടത്തുന്ന അനൗണ്‍സ്‌മെന്റിന് 5515 രൂപയും നല്‍കണം.

 

date