Skip to main content

ഇ വി എം കമ്മീഷനിംഗ് ഏപ്രില്‍ 13നും, 14നും 

 

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗം ഇന്നും നാളെയും ഏപ്രില്‍ 13നും, 14നും മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ കമ്മീഷനിംഗ് ആരംഭിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ/സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ ഹാജരാകണമെന്ന് ഉപവരണാധികാരി അറിയിച്ചു.

date