Skip to main content

പോള്‍ മാനേജര്‍ ആപ്പ്; പരിശീലനം 16ന്

 

വോട്ടെടുപ്പുമായി ബന്ധപ്പെട്ട പോള്‍ മാനേജര്‍ ആപ്പ് ഉപയോഗത്തെ കുറിച്ച് സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് ഏപ്രില്‍ 16ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. എല്ലാ സെക്ടറല്‍ ഓഫീസര്‍മാരും നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

date