Skip to main content

പൊതു തിരഞ്ഞടുപ്പ് ഡോ.എം.സി സാരംഗന്‍, അമിത്കുമാര്‍ സിന്‍ഹ  എന്നിവര്‍  പൊലീസ് നിരീക്ഷകര്‍

 

    പാലക്കാട് ലോക്സഭാ മണ്ഡലം പൊലീസ് നിരീക്ഷകന്‍ ഡോ.എം.സി സാരംഗനെ   6238951093, 0491-2571400 എന്നീ നമ്പറുകളിലോ ുീഹീയെ.ുസറുിശ@ഴാമശഹ.രീാ ലോ   ബന്ധപ്പെടാവുന്നതാണ്. ചന്ദ്രനഗര്‍ ഐ.ടി.ഐ ഗസ്റ്റ് ഹൗസാണ് പ്രവര്‍ത്തന കാര്യാലയം.  
    ആലത്തൂര്‍ ലോക്സഭാ മണ്ഡലം പൊലീസ് നിരീക്ഷകന്‍ അമിത്കുമാര്‍ സിന്‍ഹയെ 8943288743, 0487-2337800 എന്നീ നമ്പറുകളിലോ ുഹമിലഹല2019@ഴാമശഹ.രീാ ലോ   ബന്ധപ്പെടാവുന്നതാണ്.  തൃശൂര്‍ രാമനിലയം ഗവ. ഗസ്റ്റ് ഹൗസാണ് പ്രവര്‍ത്തന കാര്യാലയം.  

date