Skip to main content

ഇ-ഗ്രാന്‍ഡ് തുക 30നകം കൈപ്പറ്റണം

 

    ഗവ. വിക്ടോറിയ കോളെജില്‍ 2015-16, 2016-17 അധ്യയന വര്‍ഷങ്ങളില്‍ പഠിച്ചിരുന്നതും ഇ-ഗ്രാന്‍ഡ് വിദ്യാഭ്യാസ ആനുകൂല്യം  കൈപറ്റാത്തതുമായ വിദ്യാര്‍ഥികള്‍ ഏപ്രില്‍ 30നകം കോളെജ് ഓഫീസില്‍ നേരിട്ടെത്തി തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയങ്ങളില്‍ കോളെജ് തിരിച്ചറിയല്‍ കാര്‍ഡുമായി വിദ്യാര്‍ഥികള്‍ എത്തണം. നിശ്ചിത സമയത്തിനകം കൈപ്പറ്റാത്ത തുക ഇനിയൊരറിയിപ്പ് കൂടാതെ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.  

date