Post Category
രക്ഷാകര്‍തൃ യോഗം
തോലനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൂള്‍ ബസ്സില്‍ യാത്ര ചെയ്യാന്‍ താല്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇന്ന് (മെയ് 15) രാവിലെ 11 ന് വിദ്യാലയത്തില്‍ നടക്കുന്ന രക്ഷകര്‍തൃ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപകന് അറിയിച്ചു.
date
- Log in to post comments