Skip to main content

കൗണ്ടിങ് ഏജന്റുമാര്‍ 23ന് രാവിലെ ആറിന് റിപ്പോര്‍ട്ട് ചെയ്യണം

വോട്ടെണ്ണല്‍ ദിവസം രാവിലെ ആറിനു തന്നെ സ്ഥാനാര്‍ഥികളുടെ കൗണ്ടിങ് ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു കോളജില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാകും  കടത്തിവിടുന്നത്. മൊബൈല്‍ഫോണ്‍ കൗണ്ടിങ് സ്ഥലത്ത് അനുവദിക്കില്ല. കൊണ്ടുവരുന്നവരുടെ മൊബൈല്‍ഫോണുകള്‍ പിടിച്ചുവയ്ക്കും. പുറത്തുനിന്നും ഭക്ഷണസാധനങ്ങളും വെള്ളവും കൊണ്ടുവരുവാനും അനുവദിക്കില്ല. 
 

date