Skip to main content

വാഹനം ആവശ്യമുണ്ട്

 

പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. ജൂണ്‍ 26 ഉച്ചയ്ക്ക് ഒന്നു വരെ വാഹന ഉടമകള്‍ക്ക് ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04734 216444.                   (പിഎന്‍പി 1235/19)

date