Skip to main content

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

 

പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത കോളജില്‍ നിന്നും ബിഎസ്‌സി എംഎല്‍റ്റി, ഡിഎംഎല്‍റ്റി യോഗ്യതയുള്ളവരും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരുമായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ ഏഴിനകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം.                                        (പിഎന്‍പി 1236/19)

date