Skip to main content

ടെന്‍ഡര്‍

 

അടൂര്‍ ജനറല്‍ ആശുപത്രിയിലെ വിവിധ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 10ന് ഉച്ചയ്ക്ക് രണ്ട് വരെ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കാം. ഫോണ്‍: 04734 223236.          (പിഎന്‍പി 1240/19)

date