Skip to main content

റെസ്പോണ്‍സിബിള്‍ പേരന്‍റിംഗ്; ശില്പശാല ഇന്ന്

 

  വികടേഴ്സ് ചാനലിന്‍റെ സഹകരണത്തോടെ റസ്പോണ്‍സിബിള്‍ പേരന്‍റിംഗ് എന്ന വിഷയത്തില്‍ ജില്ലാ ശിശു വികസന ഓഫീസ് സംഘടിപ്പിക്കുന്ന തത്സമയ ശില്‍പ്പശാല ഇന്ന്(മെയ് 29) ജില്ലയില്‍ നാലു കേന്ദ്രങ്ങളില്‍ നടക്കും. 

 

കടുത്തുരുത്തി അലങ്കാര്‍ ഓഡിറ്റോറിയം, കുമ്മണ്ണൂര്‍ സെന്‍റ് ജോസഫ് ചില്‍ഡ്രന്‍സ് ഹോം ഓഡിറ്റോറിയം, കാഞ്ഞിരപ്പള്ളി ടൗണ്‍ ഹാള്‍, കോട്ടയം സിഎംഎസ് ഹൈസ്ക്കൂള്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് പരിപാടി. 
 

ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിന് അവസരമുണ്ടാകും.

date