Skip to main content

മന്ദഹാസം പദ്ധതി

  ദാരിദ്ര്യ രേഖയ്ക്കു താഴെയുളള മുതിര്‍ന്ന പൗരډാര്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര വച്ച് കൊടുക്കുന്ന മന്ദഹാസംڈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  വെബ്സൈറ്റിലും(www.swd.kerala.gov.in) 0481-2563980 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.  

date