Skip to main content

ഡി.എല്‍.എഡിന് അപേക്ഷ ക്ഷണിച്ചു

ഗവ/എയ്ഡഡ്/സ്വാശ്രയം (മെറിറ്റ്) ഡി.എല്‍.എഡ് (ടിടിസി) കോഴ്‌സിലേക്ക് പ്ലസ്ടു/പ്രീഡിഗ്രി പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ www.education.kerala.gov.inലഭിക്കും.  അപേക്ഷ ജൂണ്‍ 12നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം.

 

date