Skip to main content

മഞ്ചേരി എഫ്.എം റേഡിയോയില്‍ തുടര്‍ച്ചയായ പ്രക്ഷേപണം തുടങ്ങുന്നു

ആകാശവാണി മഞ്ചേരി എഫ്.എംല്‍ ജൂണ്‍ രണ്ടു മുതല്‍ രാവിലെ 5.53 മുതല്‍ രാത്രി 11.06 വരെ തുടര്‍ച്ചയായ പ്രക്ഷേപണ പരിപാടികള്‍ക്ക് തുടക്കമാവും.  

 

date