Post Category
അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനം
അന്താരാഷ്ട്ര പുകയില വിരുദ്ധ വാരാചരണവും വിമുക്തി ലഹരിമോചന ചികിത്സ - ആശയ സമന്വയവും ഇന്ന് (മേയ് 29) രാവിലെ 10. 30 ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അധ്യക്ഷത വഹിക്കും. എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി.
date
- Log in to post comments