Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പ്രകൃതിക്ഷോഭം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനും ദുരന്തനിവാരണ പ്രവൃത്തികള്‍ നടത്തുന്നതിനുമായി ജെ.സി.ബി, ക്രെയിന്‍ തുടങ്ങിയവയുടെ ഉടമസ്ഥരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 29ന് വൈകുന്നേരം മൂന്നിനകം ഏറനാട് താലൂക്ക് തഹസില്‍ദാര്‍ക്ക് ലഭിക്കണം.

 

date