Skip to main content

അധ്യാപക ഒഴിവ്

    മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി (ജൂനിയര്‍) വിഭാഗത്തില്‍ ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 10ന് സ്‌കൂളില്‍ എത്തണം.

date