Skip to main content

പോസ്റ്റല്‍ അദാലത്ത്

    ജൂണ്‍ 26ന് രാവിലെ 11 മുതല്‍ മഞ്ചേരി ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍  തപാല്‍ അദാലത്ത് നടത്തുന്നു.   ഡിവിഷനു കീഴിലുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.  പരാതി ജൂണ്‍ 18നകം പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121 വിലാസത്തില്‍ ലഭിക്കണം.  

 

date