Skip to main content

കിക്മയില്‍ എം.ബി.എ. സ്‌പോര്‍ട്ട് അഡ്മിഷന്‍

തിരുവനന്തപുരത്തെ   കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2019-21 ബാച്ചിലേയ്ക്ക്   അഡ്മിഷന്‍  ജൂണ്‍ ഏഴിന്  കോഴിക്കോട്  തളി   ജംഗ്ഷനിലെ ഇ.എം.എസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍  രാവിലെ 10  മുതല്‍ നടത്തും.  
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും  സ്‌പോര്‍ട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9446835303/8547618290/ 9995302006 എന്നീ നമ്പരുകളിലോ, ംംം.സശരാമസലൃമഹമ.ശി എന്ന വെബ്‌സൈറ്റിലും ലഭിക്കും.

 

date