Skip to main content

വൈദ്യുതി മുടങ്ങും

    അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഊരകം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട കോട്ടുമല, നെല്ലിപ്പറമ്പ , മബീതി, തിരിയങ്ങാടി, വെങ്കുളം, പൂളാപ്പീസ്, പുത്തന്‍പീടിക ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ രണ്ട്)  രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ വൈദ്യുതി മുടങ്ങും.

 

date