Skip to main content

ഡ്രൈഡേ - മാലിന്യം നീക്കി മാതൃകയായി

മഴക്കാലപൂര്‍വ്വ രോഗനിയന്ത്രണങ്ങള്‍ക്ക് മുന്നോടിയായി മലപ്പുറം കളക്ട്രേറ്റിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശിച്ച ഡ്രൈ ഡേ ദിനാചരണം ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് പരിസരം ശുചീകരിച്ച് ജീവനക്കാര്‍ തുടക്കം കുറിച്ചു.

 

date