Skip to main content

അഭിമുഖ പരമ്പര മഞ്ചേരി എഫ് എമ്മില്‍

രാഷ്ട്രീയ-സാസ്‌കാരിക-സാഹിത്യ-സാമൂഹ്യസേവനമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുമായുള്ള അഭിമുഖപരമ്പര  എല്ലാ ഞായറാഴ്ചയും രാവിലെ 10.30 നു  ആകാശവാണി മഞ്ചേരി എഫ്.എം നിലയം    സംപ്രേഷണം ചെയ്യുന്നു.
34 വര്‍ഷം എം എല്‍ എയും ദീര്‍ഘകാലം മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദുമായുള്ള അഭിമുഖമാണ് ഈ ആഴ്ച പ്രക്ഷേപണം ചെയ്യുന്നത്.

 

date