Skip to main content

ഭൂമിലേലം

    പെരിന്തല്‍മണ്ണ താലൂക്കില്‍ അങ്ങാടിപ്പുറം വില്ലേജില്‍ ചെരക്കാപറമ്പ് ദേശത്ത് സര്‍വ്വെ നമ്പര്‍ 15/3ല്‍ പ്പെട്ട 5.718 ആര്‍ ഭൂമി ജൂണ്‍ 20ന് രാവിലെ 11ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

 

date