Skip to main content

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

    ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പൊ•ള കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഒരു ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും ഒഴിവിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചയക്കായി അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍ 12ന് രാവിലെ 11ന് പൊ•ള ഗ്രാമ പഞ്ചയത്ത് ഓഫീസില്‍ എത്തണം. 

date