Skip to main content

ആരോഗ്യകേരളം പദ്ധതിയില്‍ ഒഴിവ്

 

ജില്ലയില്‍ ആരോഗ്യകേരളം പദ്ധതിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 15നകം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരം www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

                 (പിഎന്‍പി 1286/19)

date