Skip to main content

എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പിൽ മറൈൻ സർവെ ചെയ്യുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ എന്യൂമറേറ്റർ നിയമനം നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജൂൺ 6 ഉച്ചയ്ക്ക് 2 ന് തൃശൂർ പളളിക്കുളളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ 0487-2441132.
 

date