Skip to main content

വ്യവസായ - ഇന്‍ഷൂറന്‍സ് കേസ് വിചാരണ

    പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂണ്‍ ആറിന് പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 14, 21, 28 തിയ്യതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക- ഇന്‍ഷൂറന്‍സ് - എംപ്ലോയീസ് കോമ്പന്‍സേഷന്‍ കോസുകള്‍  വിചാരണ ചെയ്യും.

 

date