Skip to main content

അദാലത്ത് നടത്തും

    മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജൂണ്‍ 13ന് രാവിലെ 10ന് തിരൂര്‍ ഇ.എം.എസ് സാംസ്‌കാരിക നിലയത്തില്‍ അദാലത്ത് നടത്തും.  നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബാങ്ക് പ്രതിനിധികളും ഹാജരാകണം.

 

date