Skip to main content

സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവ്

ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബിസിനസ്സ് ഡെവലപ്‌മെന്റ് ഓഫീസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ്, ഷോറൂം മാനേജര്‍, ഏരിയമാനേജര്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്‌സ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍10ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്ലസ്ടു, ഡിപ്ലൊമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍ : 04832 734 737.

 

date