Skip to main content

മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്ത്  തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും കര്‍ണാടക തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും  ലക്ഷദ്വീപ്  തീരത്ത്  പടിഞ്ഞാറ്  ദിശയില്‍ നിന്നും  മണിക്കൂറില്‍ 30 -40  കി.മീറ്റര്‍ വേഗതയില്‍ കാറ്റ്  വീശുവാന്‍ സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുു.

 

date