Skip to main content

ജീപ്പ് ലേലം

    ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോള്‍ ഓഫീസിലെ കെ.എല്‍ 01 എല്‍ 4249 നമ്പര്‍ മഹീന്ദ്ര ജീപ്പ് ജൂണ്‍ 19ന് രാവിലെ 11ന് മഞ്ചേരി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

 

date