Skip to main content

വന്യജീവി ആക്രമണം: ഉന്നതയോഗം ഇന്ന്

 

 
ഇന്ന് (ജൂണ്‍ 4)രാവിലെ 10.30ന് വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് ഗവ.ഗസ്റ്റ് ഹൗസില്‍ ഉന്നതയോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. 
വൈകീട്ട് നാലിന് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ ടിപ്പുസുല്‍ത്താന്‍ പടത്താണി റോഡ് പ്രവൃത്തിയുടെ ശിലാസ്ഥാപനവും വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഫണ്ടില്‍ നിന്നും 47 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്.

date