Skip to main content

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള പാലക്കാട് സഹകരണ പരിശീലന കോളേജില്‍ എച്ച്ഡിസി& ബിഎം കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. അപേക്ഷ ഫോമുകള്‍ വിക്ടോറിയ കോളേജ് റോഡിലുള്ള സഹകരണ പരിശീലന കോളേജില്‍ ലഭിക്കും. ഫോണ്‍: 0491 2522946.

date