Skip to main content

കൊല്ലം വ്യവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

 
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജൂൺ 22ന് പീരുമേടും 18നും 25നും പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക, എംപ്ലോയീസ് ഇൻഷുറൻസ്, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.
പി.എൻ.എക്സ്.1668/19

date