Skip to main content

ക്ഷീര കര്‍ഷക പരിശീലനം

ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കര്‍ഷകര്‍ക്ക് ആറുദിവസത്തെ പശു വളര്‍ത്തല്‍ പരിശീലനം നടത്തന്നു.  ഡയറി ഫാം     ആസൂത്രണം,  ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്ന വിഷയങ്ങളിലാണ് പരിശീലനം. താത്പര്യമുളളവര്‍ ജൂണ്‍ 10 രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കിന്റെ  ഫോട്ടോസ്റ്റാറ്റ്  കോപ്പിയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20/- രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ ഫോണ്‍ : 0495 2414579

 

date