Skip to main content

പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രൈയിനിങ് കോഴ്‌സ്

കെല്‍ടോണിന്റെ എടപ്പാള്‍ സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി / പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9895355155

 

date