Skip to main content

സൗജന്യ സെമിനാര്‍

കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ജൂണ്‍ 10 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ പെരിന്തല്‍മണ്ണയില്‍ ഉപരിപഠന സാധ്യതയുള്ള  നൂതന സാങ്കേതിക മേഖലയിലുള്ളതും മറ്റു തൊഴില്‍ രംഗത്തുള്ളതും  പി.എസ.്‌സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ കോഴ്‌സുകളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. സൗജന്യ പ്രവേശനത്തിന് കെല്‍ട്രോണ്‍ പെരിന്തല്‍മണ്ണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 04933 225 133, 9847925335, 9947495335.

 

date