Skip to main content

പി.എസ്.സി പ്രായോഗിക പരീക്ഷ

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി 659/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രായോഗിക പരീക്ഷ ജൂണ്‍ 11, 12, 13 തീയ്യതികളിലും  പൊലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്‍.സി.എ - എസ്.സി.സി.സി (കാറ്റഗറി 456/17) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍പ്പെട്ടവരുടെ പ്രായോഗിക പരീക്ഷ ജൂണ്‍ 14നും രാവിലെ ആറ് മുതല്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.    

 

date