Skip to main content

പി.എസ്.സി പ്രമാണ പരിശോധന

ജില്ലയില്‍ പൊലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി - എം.എസ്.പി) തസ്തികയുടെ (കാറ്റഗറി 657/2017) പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ പ്പെട്ടവരില്‍ കായികക്ഷമതാ പരീക്ഷ വിജയിച്ചവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂണ്‍ ഏഴ്, 10, 11, 12, 13, 14, 17 തിയ്യതികളില്‍ രാവിലെ ഒമ്പത് മുതല്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും.

 

date