Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്

        ജില്ലയില്‍ നടപ്പിലാക്കുന്ന  വിവിധ  പ്ലാന്‍ പ്രൊജക്ടുകളുടെ നടത്തിപ്പിലേക്കായി ആയുര്‍വേദ തെറാപ്പിസ്റ്റ്മാരെ  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത  - ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ്  കോഴ്‌സ് ജയം.  താല്‍പര്യമുള്ളവര്‍   ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10ന് രാവിലെ 11 ന് മലപ്പുറം സിവില്‍സ്റ്റേഷനിലെ ജില്ലാ ആയുര്‍വ്വേദ മെഡിക്കലാഫീസില്‍ ഹാജരാകണം. ഫോണ്‍ -0483 2734852

 

date