Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

    ഐ.സി.ഡി.എസ് വേങ്ങര അഡീഷണല്‍ ഓഫീസ് ആവശ്യത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 21ന് ഉച്ചക്ക് 2.30നകം ഐ.എസി.ഡിഎസ് വേങ്ങര അഡീഷണല്‍ ഓഫീസില്‍ ലഭിക്കണം.

date