Skip to main content

പരിഷ്‌കരിച്ച പദ്ധതികൾക്ക് അംഗീകാരം; ആസൂത്രണ സമിതിയോഗം 13,15 തിയതികളിൽ

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതി സ്പിൽ ഓവർ ഉൾപ്പെടുത്തി പരിഷ്‌കരിച്ചതിന് അംഗീകാരം നൽകുന്നതിനായി ജില്ല ആസൂത്രണ സമിതിയുടെ യോഗങ്ങൾ ജൂൺ 13,15 തീയതികളിൽ  ഉച്ചയ്ക്ക്‌ശേഷം 2.30ന്  ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജൂൺ 12 നകം ഓൺലൈനായി പരിഷ്‌കരിച്ച വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കേതാണ്.   

 

date