Skip to main content

ബിരുദ പ്രവേശനത്തിന് ഇന്ന് കൂടി അവസരം

 

 

അയിലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സുകളില്‍ മാനെജ്മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാന്‍ ഇന്നുകൂടി (ജൂണ്‍ ഏഴ്) അവസരം. കാലികറ്റ് സര്‍വകലാശാലയുടെ കാപ് രജിസ്ട്രേഷന്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date