Skip to main content

ലേലം 11ന്

 

 

ഉപയോഗ്യ ശൂന്യമായ മരം/ പ്ലാസ്റ്റിക്/ സ്റ്റീല്‍/ അലുമിനിയം വസ്തുകള്‍ പാലക്കാട് സബ് ട്രഷറി ഓഫീസില്‍ ജൂണ്‍ 11ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യുന്നു. ജൂണ്‍ 10 വൈകീട്ട് അഞ്ച് വരെ സീല്‍ ചെയ്ത് ക്വട്ടേഷനുകള്‍ സ്വീകരിക്കും. ലേല സംഖ്യ 18 ശതമാനം ജി.എസ്.ടി ഉള്‍പ്പെടെ അടച്ച് ലേല വസ്തുകള്‍ ഒരാഴ്ച്ചകകം ഓഫീസില്‍ നിന്നും നീക്കം ചെയ്യണം. ലേല വസ്തുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പാലക്കാട് സബ് ട്രഷറി ഓഫീസുമായി ബന്ധപ്പെടാം.

date