Skip to main content

പോളിടെക്നിക് പ്രവേശനം:  ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.

 

 

പോളിടെക്നിക്ക് കോഴ്സ് പ്രവേശനത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി അയക്കുന്നതിനും, ഓണ്‍ലൈനായി അയച്ച അപേക്ഷകളുടെ  പരിശോധന, രജിസ്ട്രേഷന്‍ ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്‍ഡ് സര്‍ക്കാര്‍ പോളിടെക്നിക് കോളെജില്‍   വിദ്യാര്‍ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.  ഫോണ്‍ 0466 - 2220450.

date