Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു.

 

 

പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പ്രവര്‍ത്തന പരിധിയിലുള്ള നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ പുല്ലുകാട് കോളനി, നെന്മാറ ഗ്രാമപഞ്ചായത്തിലെ വല്ലങ്ങി  എന്നിവടങ്ങളിലെ ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ആദിവാസി പുനരധിവാസ വികസന മിഷനില്‍ ഉള്‍പ്പെടുത്തി പതിച്ചു നല്‍കിയ ഭൂമിയില്‍ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും അംഗീകൃത കണ്‍സള്‍ട്ടന്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള പട്ടികവര്‍ഗ്ഗ വികസന ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 0491- 2505383.

 

date